TENDER COCONUT PUNCH……
.
MAKE SURE WE TAKE TENDER COCONUT WITH CREAMY STUFF INSIDE NOT A HARD CORE ONE.
TAKE THE WATER FROM A TENDER COCONUT AND TAKE OUT THE CREAMY STUFF ADD SOME SUGAR AND 1 CUP OF MILK PUT ALL THIS TOGETHER IN A MIXI BOWL ADD SOME CARDAMOM AND BLEND IT WELL AND SERVE CHILLED WITH SOME ICE CUBES……..
.....
....
...
..
.
ഇളനീര്‍ പഞ്ച്.......
.
അധികം മൂക്കാത്ത ഒരു ഇളനീരിന്റെ വെള്ളം, അതിന്റെ വഴു വഴുത്ത കാമ്പ്, ഒരു കപ്പ് പാല്, 2 ഏലക്കായ പൊടിച്ചത്, ആവശ്യത്തിനു പഞ്ചസാര എന്നിവ എല്ലാം കൂടി ഒരു മിക്സിയുടെ ബൌളില്‍ ഇട്ടു നല്ലപോലെ അടിച്ചു എടുക്കുക ആവശ്യത്തിന് ഐസ് ക്യുബ് ഇട്ടു തണുപ്പോടെ ഉപയോഗിക്കുക...........
No comments:
Post a Comment