........കാവത്ത് വെന്നി
ഓര്‍മയില്‍ എവിടെയോ പണ്ട് അമ്മ വെച്ച ഒരു കാവത്ത് കൂട്ടാന്‍......
കാവത്ത് വെന്നി എന്നാണ് ഇതിനു പേര്........
കാവത്ത് കൊത്തി അരിഞ്ഞത് പാകത്തിന് ഉപ്പും, മുളകുപൊടിയും, മഞ്ഞപ്പൊടിയും ഇട്ടു വേവിക്കണം.
വെന്തു ഉടയുമ്പോള്‍ കുറച്ചു നാളികേരം നല്ലപോലെ അരച്ച് (മയ്യ് പോലെ അരയണം) അതിലേക്കു ചേര്‍ത്ത് ഇളക്കുക.
കുറച്ചു പുളിച്ച തൈര് ചേര്‍ത്ത് ഇളക്കി തിളക്കും മുന്‍പ് വാങ്ങി വെച്ച് കുറച്ച് പച്ച വെളിച്ചെണ്ണയും കരുവേപ്പിലയും ഒഴിച്ച് ഇളക്കി അടച്ചു വെച്ച് കുറച്ച് കഴിഞ്ഞു എടുത്താല്‍......
കാവത്ത് വെന്നി തയ്യാര്‍..........

No comments:
Post a Comment