........ഞാറ്റുവേല
.
ഒരു വര്‍ഷത്തെ 13 മുതല്‍ 14 ദിവസമാക്കി 27 ആക്കി വിഭജിച്ചു .....
അതിനു അശ്വതി മുതല്‍ രേവതി വരെ മലയാളം നക്ഷത്ര നാളുകളുടെ നാമകരണം ചെയ്തു .....
അതിനു ഞാറ്റുവേല എന്ന് നാമകരണം ചെയ്തു .....
ഞാറ്റുവേല എന്നാല്‍ ഞായറിന്‍റെ നില സുര്യന്‍റെ സ്ഥിതി എന്നാണ്.....
മേടമാസം 1)നു അല്ലെങ്കില്‍ വിഷു സംക്രമ ദിവസം അശ്വതി ഞാറ്റുവേല തുടങ്ങും .....
സാധാരണ വര്‍ഷകാലത്ത് മാത്രമല്ലേ നമ്മള്‍ ഞാറ്റുവേലയെ ഓര്‍ക്കുന്നത് .....
അതില്‍ തിരുവാതിര ഞാറ്റുവേല എപ്പോളും ഓര്‍ക്കും .....
പൂരുരുട്ടാതി - രേവതി - അശ്വതി - ഭരണി എന്നീ ഞാറ്റുവേലകളെ നമ്മള്‍ പറയാറെ ഇല്ല .....
കുംഭം മീനം മേട ചൂടില്‍ എല്ലാം നാം മറക്കും .....

No comments:
Post a Comment