.............ദരിദ്രന്‍ ...............
?
എത്രതന്നെ സമ്പാദിച്ചാലും ....
ഞാന്‍ ഇപ്പോളും ദരിദ്രനല്ലേ ......
സമ്പാദ്യമില്ലാത്തപ്പോളും ....
ഞാന്‍ സമ്പന്നനായിരുന്നു ....
വീടുകള്‍ കെട്ടി ഞാന്‍ എന്നും....
പൊളിച്ചു ഞാന്‍ ഉടനതെല്ലാം....
വെച്ചൂണ് കഴിച്ചു ഞാന്‍ ....
എനിക്ക് ഇഷ്ടമുള്ളതെല്ലാം ....
ചിലപ്പോള്‍ രാജാവയീ ....
ചിലപ്പോള്‍ മന്ത്രിയായീ ....
എന്തിനേറെ പറയട്ടെ ഞാന്‍ ....
അച്ഛന്‍റെ വേഷവും കെട്ടി ....
ചേമ്പിന്‍ ഇല ഉടുത്തു ഞാന്‍ ....
വാഴയില കുടചൂടീ ഞാന്‍ ....
കയ്യില്‍ കിട്ടിയ തുണിയെല്ലാം ....
വലിച്ചുവാരി ഉടുത്തുഞ്ഞാന്‍ ....
സ്വയം നിര്‍മിച്ചു വാഹനങ്ങള്‍ ....
ഇരുചക്രവും നാലുചക്രവും ....
ഉപയോഗം കഴ്ഞ്ഞതും കളഞ്ഞൂ ....
യുസ് ആന്‍ ത്രോ ചെയ്തൂ ഞാന്‍.....
ഒരുപാട് കപ്പലും പായ്കപ്പലും ....
കടത്തും തോണിയും ബോട്ടും ....
ഉണ്ടായിരുന്നു എനിക്ക് നിറയെ ....
എല്ലാം പുല്ലുപോലെ കളഞ്ഞൂ ഞാന്‍ ....
അല്ലയോ എന്‍റെ അതിമോഹമേ......
തിരിച്ചു തരുമോ എന്‍റെ ബാല്യമെനിക്ക്......
എത്രതന്നെ സമ്പാദിച്ചാലും ....
ഞാന്‍ ഇപ്പോളും ദരിദ്രനല്ലേ ?????
?
എത്രതന്നെ സമ്പാദിച്ചാലും ....
ഞാന്‍ ഇപ്പോളും ദരിദ്രനല്ലേ ......
സമ്പാദ്യമില്ലാത്തപ്പോളും ....
ഞാന്‍ സമ്പന്നനായിരുന്നു ....
വീടുകള്‍ കെട്ടി ഞാന്‍ എന്നും....
പൊളിച്ചു ഞാന്‍ ഉടനതെല്ലാം....
വെച്ചൂണ് കഴിച്ചു ഞാന്‍ ....
എനിക്ക് ഇഷ്ടമുള്ളതെല്ലാം ....
ചിലപ്പോള്‍ രാജാവയീ ....
ചിലപ്പോള്‍ മന്ത്രിയായീ ....
എന്തിനേറെ പറയട്ടെ ഞാന്‍ ....
അച്ഛന്‍റെ വേഷവും കെട്ടി ....
ചേമ്പിന്‍ ഇല ഉടുത്തു ഞാന്‍ ....
വാഴയില കുടചൂടീ ഞാന്‍ ....
കയ്യില്‍ കിട്ടിയ തുണിയെല്ലാം ....
വലിച്ചുവാരി ഉടുത്തുഞ്ഞാന്‍ ....
സ്വയം നിര്‍മിച്ചു വാഹനങ്ങള്‍ ....
ഇരുചക്രവും നാലുചക്രവും ....
ഉപയോഗം കഴ്ഞ്ഞതും കളഞ്ഞൂ ....
യുസ് ആന്‍ ത്രോ ചെയ്തൂ ഞാന്‍.....
ഒരുപാട് കപ്പലും പായ്കപ്പലും ....
കടത്തും തോണിയും ബോട്ടും ....
ഉണ്ടായിരുന്നു എനിക്ക് നിറയെ ....
എല്ലാം പുല്ലുപോലെ കളഞ്ഞൂ ഞാന്‍ ....
അല്ലയോ എന്‍റെ അതിമോഹമേ......
തിരിച്ചു തരുമോ എന്‍റെ ബാല്യമെനിക്ക്......
എത്രതന്നെ സമ്പാദിച്ചാലും ....
ഞാന്‍ ഇപ്പോളും ദരിദ്രനല്ലേ ?????
No comments:
Post a Comment