നേരിയ ഓര്‍മ.........
?
ചില കാര്യങ്ങള്‍ ഒരു മൂടുപടം പോലെ എന്‍റെ മനസ്സിന്‍റെ ചെപ്പില്‍ കാണുന്നു....
എന്‍റെ നാട്ടില്‍ എന്‍റെ ബാല്യകാലത്ത് ഉണ്ടായിരുന്ന ചില രീതികള്‍....
മിക്കവാറും എരിവും പുളിപ്പും ഉള്ള കൂട്ടാന്‍ സാധാരണ ഉച്ചഭക്ഷണത്തിനും
പുളിയില്ലാതെ കുറച്ചു എരിവുള്ള കൂട്ടാന്‍ രാത്രിയിലും ...
ഉദാഹരണം സാമ്പാര്‍ - പുളിങ്കറി - പുളി - മോരുക്കൂട്ടാന്‍ - അവിയല്‍ - രസം - മോരോ എന്നിങ്ങനെ ഉച്ച ഊണിനും...
വറ്റിച്ച മുളകൂഷ്യം - മുളകൂഷ്യം - മസാലക്കറി - വറത്തെലിശ്ശേരി - മോര് കാച്ചിയതോ എന്നിങ്ങനെ രാത്രി ഊണിനു...
ഒരിക്കലും പുളിച്ച മാവ് കൊണ്ട് രാത്രി ദോശയോ ഇട്ളിയോ ഉണ്ടാക്കരില്ലായിരുന്നു....
രാത്രി പലഹാരം ആണെങ്കില്‍ കൊഴുക്കട്ട - സേവ - റവ ഉപ്പുമാവ് - പൊടിയരി ഉപ്പുമാവ് ഒക്കെ ആയിരിക്കും....
പ്രാതലിനു ദോശ ഇട്ളി എന്നിങ്ങനെ പുളിപ്പിച്ച പലഹാരങ്ങള്‍ ആയിരുന്നു.....
ഉച്ചയൂണിനു പപ്പടം കാച്ചിയതും - രാത്രിഊണിനു പപ്പടം ചുട്ടതും ...അല്ലെ ?
പാടത്തും തൊടിയിലും പണിയാന്‍ വിശക്കാതിരിക്കാന്‍ കഞ്ഞിയും പുഴുക്കും.....
കാപ്പിയായിരുന്നു കൂടുതലും അതും വെല്ലകാപ്പി ....അല്ലെ ?
ഒരു പക്ഷെ വെല്ലം മാത്രമല്ലേ രാസപദാര്‍തമില്ലാത്ത മധുരം ...അല്ലെ?
ഇട നേരത്ത് അതായത് 4 മണി കാപ്പിക്ക് അടദോശ - അവിലുപ്മാവ് - ഇലയട...അല്ലെ ?
മുരിങ്ങ ഇല ഇട്ട ദോശ - ഉലുവ ഊത്തപ്പം - പച്ചരിയും നാളികേരവും അരച്ച ദോശ.....
ആവാം കുറച്ചു എണ്ണപ്പലഹാരം കൂടെ - മുറുക്കോ - ചീടയോ - പോക്കവടയോ ....അല്ലെ ?
ആപ്പം - പുട്ട് - ചപ്പാത്തി എന്നിവ മ്ത്സ്യമാംസം പോലെ അതിഥികള്‍ ആയിരുന്നു ...അല്ലെ ?
പാചകത്തിന് കല്‍ചട്ടി - മണ്‍ചട്ടി - ഇരുമ്പ് ചട്ടി - ഈയ്യം പൂശിയ ചെമ്പോ പിത്തളയോ പാത്രങ്ങള്‍
പിന്നെ അലുമിനിയം കലം...മാത്രം ...അല്ലെ ?
സ്റ്റീല്‍ പാത്രങ്ങള്‍ അടുപ്പത്ത് വയ്ക്കാറില്ല .....
ഇന്നോ ? ബേക്കറി വിഭവങ്ങളും പാശ്ചാത്യ രീതിയില്‍ ഉള്ള ഭക്ഷണവും ഫാസ്റ്റ് ഫുഡ് (ക്ഷിപ്ര ഭക്ഷണം)
നമ്മുടെ അടുക്കളയിലും അകത്തളങ്ങളിലും ഇടം പിടിച്ചു ....
?
ഫലമോ ??
നാമിന്നുവരെ കേള്‍ക്കാത്ത പുതിയ പുതിയ രോഗങ്ങള്‍ നമ്മെ തേടി വരുന്നു...ഇല്ലേ ?

No comments:
Post a Comment