Tuesday, 31 July 2012

QUICK....RASAM


A DIFFERENT rasam......

          THUVAR DHAL-50GRMS       
          TOMATO-250 GRMS (SMALL PCS)
          CRUSHED GARLIC- 20 GRMS
          CRUSHED SMALL ONION- 50 GRMS
          TAMARIND PASTE-50 GRMS
          ROASTED ASFOETIDA POWDER-1 TEA SPOON
          ROASTED JEERA POWDER-1 TEA SPOON
          ROASTED CHILLI POWDER-1 TBL SPOON
          ROASTED PEPPER POWDER-1 TBL SPOON
          ROASTED TURMERIC POWDER-1 TEA SPOON
          ROASTED CORIANDER CRUSHED 1- TBL SPOON   
          SUGAR- HALF TEA SPOON
          SALT TO TASTE
         
PUT EVERY THING TOGETHER IN A PRESSURE COOKER AND ADD 1.5 Ltrs OF WATER. BOIL IT FOR 10 MINUTES AND THEN ANOTHER 20 MINUTES IN LOW FLAME.
KEEP IT FOR 20 MINUTES THEN STRAIN IT.
AND IN 1TSPN COCOCNUT OIL TEMPER MUSTARD SEEDS, RED CHILLIES, AND CURRY LEAVES AND ADD TO THE MIXTURE.
ALSO GARNISH WITH FRESH CHOPPED CORIANDER LEAVES
OUR RASAM IS READY TO SERVE…..

GREEN SAMBAR





GREEN SAMBAR..... (U CAN CALL IT..... DIET SAMBAR)
>
>
Vegetables (You can use 3 to 4 cups of any of the below combinations of vegetables:
Potatoes, Tomatoes, Onions
OR
Small onions(Kochulli, Cheriya-ulli) - saute in oil before cooking
OR
Brinjal(Vazhuthananga), Onion, Tomato - As reqd
OR
Drum stick, potato, onion, tomato
OR 
Ashgourd, potatoes, tomatoes, onion
OR
Ladies finger - saute before boiling

Other ingredients:
Lemon juice – as reqrd

Salt - As reqd
Coriander leaves for garnishing

For seasoning:
Butter-1tsp, Coriander leaves.

For masala:
Coriander seeds - 2 tbsp
Fenugreek(Uluva) - 1 tsp
Green  chillies - 6 nos
Curry leaves - 4 sprigs
Asafoetida(Kayam) - 1/2" piece (or as reqrd)
Coriander leaves - few sprigs
Coconut - 3/4 cup
Oil - 2 tbsp

1)Heat oil in a pan or a kadai.
2)Fry all ingredients for the masala by adding them one by one(or each separately) till they lose their       raw flavor. 
3)Grind them to a fine paste.
4)Boil some water
5)Add vegetables along with turmeric powder, salt and allow to boil till vegetables are cooked.
6)Take the lempon and squeeze out the juice and add this to the boiling vegetables. 
7)Add cut tomatoes and allow it to boil.
8)Add the ground masala and boil.
9)when itz done top it with butter and garnish with fine chopped fresh coriander leaves..

OUR GREEN SAMBAR IS READY……

ADD ON:- MAKE SURE WE DONT USE TURMERIC POWDER,TAMARIND, RED CHILLIES AND THUAR DHAL....
                 IT WILL CHANGE THE COLOR OF THE DISH.....

FISH FRY


 TRY THIS Special Fish fry...
>
>
Fish of your choice : ½ kg (medium and small size sea fish)
For Marinade:
Chilli powder 2 teaspoon
Pepper powder -1 spoon
Turmeric powder-1/4 spoon
Salt to taste
Mustardpowder ½ spoon
Ginger 1” pc
Garlic 4
Shallot 4
Egg -1
Lemon juice ½ spoon
Oil for frying

Clean fish and make slits in pcs if bit bigger. Make paste of all the powders in lemon and egg . Add water if necessary to make smooth paste. Apply the paste on both sides of the fish and inside the slits.



Keep in fridge for 1 hour, take out keep out side for another ½ hour. Shallow fry the fish in slow fire turning it when done.

MATHIPPULI.


NAADAN MATHIPPULI...
>
>
Sardine(Mathi/chaala) – 500 grms(cut into long pieces)
Shallots(Cheriyulli) – 300 grms
Coriander seeds (or powder) - 3 tbsp
Red chilly (or powder) - 7 to 9
Fenugreek seeds(Vendhayam/Uluva) - 1/4 tsp
Tamarind(Puli) - A big lemon size ball soaked in 1 cup water
Oil - As reqd
Salt - As reqd.



Saute coriander, red chilly in 1 tbsp oil. 

Add fenugreek and saute till it turns golden brown. 

Grind this with shallots.( Make Fine paste)

Heat 2 tbsp oil in a pan.

just slightly Saute fish (very careful and gently).

Add tamarind juice and salt.

Now add the ground masala and cook it with enough water

Garnish with curry leaves.


ADD ON:- Mathi puli tastes better the next day.

 THIS IS NOT A THICK GRAVY CURRY....

 Please make sure we don't use turmeric in this cooking....

 If you are user friendly with Garlic we can add some sliced garlic with the fish.....

IDICHAKKA PULINGARI.


IDICHAKKA PULINGARI.

>

Idichakka _ tender jackfruit cut into small pcs ½ kg

Tuvar dal – 1 Cup

Chilli powder1 tea spoon

Turmeric powder ¼ spoon

Raw mango cut to pcs – 1 cup
(if mango is too sour quantity can be redused)
(we can also use tamarind paste instead of raw mango)

Shallots 6/8

Salt to taste

For seasoning

Coconut oil 2 spoons

Mustard seeds ½ spoon

Curry leaves 2 stems

Broken red chillies 2-3
 ......


Method
In a pressure cooker put idichakka pcs thuvar dal chilli powder and turmeric. Add enough water and cook till tender (2 whistle). After opening the cooker add the mango pcs and cook till mango is done. Remove from stove. Heat coconut oil in a pan add mustard seeds, when the mustard is spluttered fully add the
Fine chopped shallots curry leaves and broken chillies to golden brown. Pour this mixture to the kept aside curry.
(This can be served with rice)


.............ദരിദ്രന്‍ ...............

.............ദരിദ്രന്‍ ...............
?
എത്രതന്നെ സമ്പാദിച്ചാലും ....
ഞാന്‍ ഇപ്പോളും ദരിദ്രനല്ലേ ......

സമ്പാദ്യമില്ലാത്തപ്പോളും ....
ഞാന്‍ സമ്പന്നനായിരുന്നു ....

വീടുകള്‍ കെട്ടി ഞാന്‍ എന്നും....
പൊളിച്ചു ഞാന്‍ ഉടനതെല്ലാം....

വെച്ചൂണ് കഴിച്ചു ഞാന്‍ ....
എനിക്ക് ഇഷ്ടമുള്ളതെല്ലാം ....

ചിലപ്പോള്‍ രാജാവയീ ....
ചിലപ്പോള്‍ മന്ത്രിയായീ ....

എന്തിനേറെ പറയട്ടെ ഞാന്‍ ....
അച്ഛന്‍റെ വേഷവും കെട്ടി ....

ചേമ്പിന്‍ ഇല ഉടുത്തു ഞാന്‍ ....
വാഴയില കുടചൂടീ ഞാന്‍ ....

കയ്യില്‍ കിട്ടിയ തുണിയെല്ലാം ....
വലിച്ചുവാരി ഉടുത്തുഞ്ഞാന്‍ ....

സ്വയം നിര്‍മിച്ചു വാഹനങ്ങള്‍ ....
ഇരുചക്രവും നാലുചക്രവും ....

ഉപയോഗം കഴ്ഞ്ഞതും കളഞ്ഞൂ ....
യുസ് ആന്‍ ത്രോ ചെയ്തൂ ഞാന്‍.....

ഒരുപാട് കപ്പലും പായ്കപ്പലും ....
കടത്തും തോണിയും ബോട്ടും ....

ഉണ്ടായിരുന്നു എനിക്ക് നിറയെ ....
എല്ലാം പുല്ലുപോലെ കളഞ്ഞൂ ഞാന്‍ ....

അല്ലയോ എന്‍റെ അതിമോഹമേ......
തിരിച്ചു തരുമോ എന്‍റെ ബാല്യമെനിക്ക്......

എത്രതന്നെ സമ്പാദിച്ചാലും ....
ഞാന്‍ ഇപ്പോളും ദരിദ്രനല്ലേ ?????

........ഞാറ്റുവേല

........ഞാറ്റുവേല 
.
ഒരു വര്‍ഷത്തെ 13 മുതല്‍ 14 ദിവസമാക്കി 27 ആക്കി വിഭജിച്ചു .....
അതിനു അശ്വതി മുതല്‍ രേവതി വരെ മലയാളം നക്ഷത്ര നാളുകളുടെ നാമകരണം ചെയ്തു .....
അതിനു ഞാറ്റുവേല എന്ന് നാമകരണം ചെയ്തു .....
ഞാറ്റുവേല എന്നാല്‍ ഞായറിന്‍റെ നില സുര്യന്‍റെ സ്ഥിതി എന്നാണ്.....
മേടമാസം 1)നു അല്ലെങ്കില്‍ വിഷു സംക്രമ ദിവസം അശ്വതി ഞാറ്റുവേല തുടങ്ങും .....
സാധാരണ വര്‍ഷകാലത്ത് മാത്രമല്ലേ നമ്മള്‍ ഞാറ്റുവേലയെ ഓര്‍ക്കുന്നത് .....
അതില്‍ തിരുവാതിര ഞാറ്റുവേല എപ്പോളും ഓര്‍ക്കും .....
പൂരുരുട്ടാതി - രേവതി - അശ്വതി - ഭരണി എന്നീ ഞാറ്റുവേലകളെ നമ്മള്‍ പറയാറെ ഇല്ല .....
കുംഭം മീനം മേട ചൂടില്‍ എല്ലാം നാം മറക്കും .....

നേരിയ ഓര്‍മ.........

നേരിയ ഓര്‍മ.........
?
ചില കാര്യങ്ങള്‍ ഒരു മൂടുപടം പോലെ എന്‍റെ മനസ്സിന്‍റെ ചെപ്പില്‍ കാണുന്നു....
എന്‍റെ നാട്ടില്‍ എന്‍റെ ബാല്യകാലത്ത്‌ ഉണ്ടായിരുന്ന ചില രീതികള്‍....
മിക്കവാറും എരിവും പുളിപ്പും ഉള്ള കൂട്ടാന്‍ സാധാരണ ഉച്ചഭക്ഷണത്തിനും 
പുളിയില്ലാതെ കുറച്ചു എരിവുള്ള കൂട്ടാന്‍ രാത്രിയിലും ...
ഉദാഹരണം സാമ്പാര്‍ - പുളിങ്കറി - പുളി - മോരുക്കൂട്ടാന്‍ - അവിയല്‍ - രസം - മോരോ എന്നിങ്ങനെ ഉച്ച ഊണിനും... 
വറ്റിച്ച മുളകൂഷ്യം - മുളകൂഷ്യം - മസാലക്കറി - വറത്തെലിശ്ശേരി - മോര് കാച്ചിയതോ എന്നിങ്ങനെ രാത്രി ഊണിനു...
ഒരിക്കലും പുളിച്ച മാവ് കൊണ്ട് രാത്രി ദോശയോ ഇട്ളിയോ ഉണ്ടാക്കരില്ലായിരുന്നു....
രാത്രി പലഹാരം ആണെങ്കില്‍ കൊഴുക്കട്ട - സേവ - റവ ഉപ്പുമാവ് - പൊടിയരി ഉപ്പുമാവ് ഒക്കെ ആയിരിക്കും....
പ്രാതലിനു ദോശ ഇട്ളി എന്നിങ്ങനെ പുളിപ്പിച്ച പലഹാരങ്ങള്‍ ആയിരുന്നു.....
ഉച്ചയൂണിനു പപ്പടം കാച്ചിയതും - രാത്രിഊണിനു പപ്പടം ചുട്ടതും ...അല്ലെ ?
പാടത്തും തൊടിയിലും പണിയാന്‍ വിശക്കാതിരിക്കാന്‍ കഞ്ഞിയും പുഴുക്കും.....
കാപ്പിയായിരുന്നു കൂടുതലും അതും വെല്ലകാപ്പി ....അല്ലെ ?
ഒരു പക്ഷെ വെല്ലം മാത്രമല്ലേ രാസപദാര്‍തമില്ലാത്ത മധുരം ...അല്ലെ?
ഇട നേരത്ത് അതായത് 4 മണി കാപ്പിക്ക് അടദോശ - അവിലുപ്മാവ്‌ - ഇലയട...അല്ലെ ?
മുരിങ്ങ ഇല ഇട്ട ദോശ - ഉലുവ ഊത്തപ്പം - പച്ചരിയും നാളികേരവും അരച്ച ദോശ.....
ആവാം കുറച്ചു എണ്ണപ്പലഹാരം കൂടെ - മുറുക്കോ - ചീടയോ - പോക്കവടയോ ....അല്ലെ ?
ആപ്പം - പുട്ട് - ചപ്പാത്തി എന്നിവ മ്ത്സ്യമാംസം പോലെ അതിഥികള്‍ ആയിരുന്നു ...അല്ലെ ?
പാചകത്തിന് കല്‍ചട്ടി - മണ്‍ചട്ടി - ഇരുമ്പ് ചട്ടി - ഈയ്യം പൂശിയ ചെമ്പോ പിത്തളയോ പാത്രങ്ങള്‍
പിന്നെ അലുമിനിയം കലം...മാത്രം ...അല്ലെ ?
സ്റ്റീല്‍ പാത്രങ്ങള്‍ അടുപ്പത്ത് വയ്ക്കാറില്ല .....
ഇന്നോ ? ബേക്കറി വിഭവങ്ങളും പാശ്ചാത്യ രീതിയില്‍ ഉള്ള ഭക്ഷണവും ഫാസ്റ്റ് ഫുഡ്‌ (ക്ഷിപ്ര ഭക്ഷണം)
നമ്മുടെ അടുക്കളയിലും അകത്തളങ്ങളിലും ഇടം പിടിച്ചു ....
?
ഫലമോ ??
നാമിന്നുവരെ കേള്‍ക്കാത്ത പുതിയ പുതിയ രോഗങ്ങള്‍ നമ്മെ തേടി വരുന്നു...ഇല്ലേ ?

------മഴയത്ത് ഞാന്‍------

------മഴയത്ത് ഞാന്‍------
?
ഏറെ നാളായി കൊതിച്ചൂ ഞാന്‍ 
എന്തിനേറെ വൈകീനീ എത്താന്‍ 
ഇന്നത്തെ മഴയില്‍ നനഞ്ഞു 
ആരോരുമറിയാതെ കരഞ്ഞൂ 
പലപ്പോളും നിന്നെ ശപിച്ചു 
ഇടക്കെല്ലാം നിന്നെ കൊതിച്ചൂ 
എപ്പോളും നിന്നെ തടുത്തൂ 
അതിനെല്ലാം പിന്നെ ശപിച്ചു 
ദുഃഖ സൂചകമെന്നാരോ പറഞ്ഞൂ
ആനന്ദ ആശ്രുവേന്നാരോ പറഞ്ഞൂ
തൊട്ടു തൊട്ടു നീ വിളിച്ചൂ
പൊട്ടി പൊട്ടി ഞാന്‍ കരഞ്ഞൂ
ദുഖങ്ങളെല്ലാം പോയ്‌ മറഞ്ഞൂ
വേദനയെല്ലാം ഞാന്‍ മറന്നൂ
ആരോരുമറിയാതെ ചാരെ വന്നൂ
ആശ്വാസമെല്ലാം നീ പകര്‍ന്നൂ
ഇന്നത്തെ മഴയില്‍ നനഞ്ഞു ഞാന്‍
ആരോരുമറിയാതെ കരഞ്ഞൂ ഞാന്‍ .......

:-
:-

---------------വകതിരുവ്---------------

---------------വകതിരുവ്---------------
.
മുത്തശ്ശി ഉമ്മറക്കോലായില്‍ ഇരുന്നു മുരിങ്ങ ഊരുകയായിരുന്നു, 
ഏറെത്ത്‌ കുട്ടിമാമ പാടത്ത് പണിയാന്‍ വന്നവരോട് എന്തൊക്കെയോ നിലവിളിച്ചുകൊണ്ട് പറയുന്നൂ-ഒന്നും മനസ്സിലായില്ല, താല്‍പര്യവും ഇല്ലായിരുന്നു, മഴ നന്നായി പെയ്യുന്നുണ്ടായിരുന്നൂ.

അടുക്കളിയില്‍ നിന്ന് കാപ്പിയുമായി വന്ന പണിക്കാരിയോടു മുത്തശ്ശി 'കമലോ'... ഡല്ലീന്ന് നാളെ ജാനകിയും മക്കളും വരും ചിലപ്പോ അവളുടെ നായരും കാണും..
സുമവും ശാന്തയും എല്ലാരും മറ്റന്നാ എത്തൂന്നാണ് വല്യാങ്ങള പറഞ്ഞേ.ഗോപി ഇന്ന് തന്നെ വരും എന്നാ തോന്നണേ, തങ്കത്തിന്‍റെ കാലു ഉളുക്കീന്നാ മറ്റോ കെട്ട് അപ്പൊ ഗോപിയും അവന്‍റെ മകള് അമ്മുവുമായിരിക്കും എഴുന്നള്ളണേ..
നീ ആ ലക്ഷ്മിയെ കൂടി അടുക്കളയില്‍ നിര്‍ത്തിക്കോ... പുറത്തെ പണിക്കു ചിന്നടെ കൂടെ ദേവൂനേം നിര്‍ത്തിക്കോ.
തട്ടിയടിക്കണം നാളെ, മൂന്നു കക്കൂസും വൃത്തിയാക്കണം ഓവറ തേച്ചു കഴുകണം പൊറത്തെ കുളിമുറീലും എല്ലാ തോട്ടീലും വെള്ളം നറക്കണം ശ്യ പണീണ്ട്ട്ടോ ?
.
അത് കേട്ടപ്പോ തോന്നി ആരൊക്കെ എന്തൊക്കെ കൊണ്ടുവരോന്തോ ?
എന്തായാലും ഗോപിയാമ പോകുമ്പോ ഒരു രൂപടെ പെടക്കണ നോട്ടു തരും ശാന്ചെറിയമ്മ പിശുക്കി നാലണ തരും - വലിയമ്മ ഡല്ലീന്ന് വല്യ ടിന്നില് ബിസ്കറ്റും പൂക്കളുള്ള ഷര്‍ട്ടും കൊണ്ടോരും പക്ഷെ ആ ചെക്കന്‍റെ ഗമ കാണുമ്പോ ചെപ്പക്ക് കൊടുക്കാന്‍ തോന്നുംട്ടോ ....
ആ രഘൂന്‍റെ അവനും അവന്‍റെ പൈജാമയും എന്ത് പറഞ്ഞാലും ഒരു അച്ഛാ അച്ഛാ പറച്ചിലും? പിന്നെ അവന്‍ വെല്ല കാപ്പി കുടിക്കില്ലാട്ടോ അവനു മാത്രം പാലില്‍ വിവ കലക്കാന്‍ അവര് കൊണ്ടുവരും എനിക്ക് പിടിക്കില്ലട്ടോ അത് കഞ്ഞിവെള്ളത്തി മധുരൂട്ടമാതിരീ...
ന്നാലും ഞങ്ങളെല്ലാവരും കൂടി കളിക്കും അമ്മൂന് എപ്പളും വായനേന്നെ എന്തൊക്കെയോ പുസ്തകൂണ്ട് അവളുടെല്... കളിക്കാന്‍ വല്ലപ്പഴും കൂടും...
.
എല്ലാരും എത്തീട്ട് മൂന്നാല് ദിവസ്വായീ ആദ്യൊക്കെ നല്ല രസായിരുന്നൂ ഇപ്പോക്കെ എന്തോ പോലെ എല്ലാരും അവരുടെ മുറീല് വാതിലടച്ചു ഇരിക്കുയന്നെ എന്തൊക്കെയോ കുശുകുശുപ്പ് കേക്കാം. അന്ന് അമ്മൂന് എല്ലാം മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് ഇന്ന് തോന്നുണൂ..അവള്‍ അന്ന് പറയുന്നുണ്ടായിരുന്നത് എനിക്ക് അന്നൊന്നും മനസ്സിലായില്ല...
ഞങ്ങളെയൊക്കെ മുകളിലത്തെ മുറിയില്‍ കളിക്കാന്‍ നിര്‍ബന്ധമായി പറഞ്ഞേച്ചു,
ഉച്ചയൂണ്‌ കമലോമ്മയും ലക്ഷ്മീമ്മയും കൂടി കൊണ്ട് തന്നൂ, മോളില് ഓവറയില്‍ കൈ കഴുകീ അവിടെ തന്നെ കിടന്നുറങ്ങാന്‍ പറഞ്ഞൂ.
.
തെക്കടത്തെ നാരായണ മുത്തശ്ശേം കോരാംപറമ്പിലെ ആ മീശക്കാരനും പിന്നെ കൊറേ ആളുകളേം ഞാന്‍ മോളിലെ ജനലില്‍ കൂടി കണ്ടു അവര്‍ എന്തൊക്കെയോ അച്ഛനോട് പറഞ്ഞൂ അച്ഛന്‍ മോളിലത്തെ അച്ഛന്‍റെ മുറീല് വന്നൂ അമ്മയെ ഉറക്കെ വിളിച്ചൂ ഇങ്കട്‌ വരാനല്ലേ പറഞ്ഞ്‌....
കുട്ടിമാമയും വല്യമാമയും അച്ഛന്‍റെ മുറീല്‍ കേറി എന്തൊക്കെയോ പറഞ്ഞൂ, ഏട്ടനില്ലെങ്കില്‍ ഞങ്ങളും പോണില്ലാന്നു പറയുന്നുണ്ടായിരുന്നു അച്ഛന്‍ അവരെ എന്തൊക്കെയോ പറഞ്ഞ്‌ സമാധാനിപ്പിച്ചു ചോട്ടിലേക്ക് അയച്ചു.
.
കോണിപ്പടിയിലൂടെ താഴേക്ക്‌ നോക്കിയപ്പോള്‍ വടെക്കെയറയില്‍ മോളിക്ക് നോക്കി ഇരിക്കണ മുത്തശ്ശിയെ കണ്ടു - കരയുന്നുണ്ടോന്നു സംശയമുണ്ടായിരുന്നു.
?
രണ്ടു മൂന്നു ആളുകള്‍ ഒരു വലിയ ചങ്ങലയുമായീ മുറ്റത്തും തൊടിയിലും എന്തൊക്കെയോ ചെയ്തു.. എപ്പോളും വീട്ടില്‍ വരാറുള്ള ആ വെറ്റ്ല മുറുക്കണ ആള് പാട്ടളീന്നാണ് പേരെന്ന് തോന്നുന്നു അയാള്‍ ഒരു കെട്ട് കടലാസുമായി വന്നു. അച്ഛനും അമ്മയും അപ്പോളും അവരുടെ മുറീലായിരുന്നു. മുത്തശ്ശി നടുത്തളത്തില്‍ വിളക്ക് കൊളുത്തി ആ കെട്ട് വാങ്ങീ...
അപ്പോള്‍ മുത്തശ്ശി പൊട്ടി കരഞ്ഞത് ഞാന്‍ കണ്ടൂട്ടോ!
അന്ന് വീട്ടില്‍ ഒരു മൂകതയായിരുന്നൂ ആരും അധികം ആരോടും ഒന്നും സംസാരിച്ചില്ല !
നേരം വെളുത്തപ്പോള്‍ എല്ലാ റൂമിലും എന്തൊക്കെയോ ശബ്ദം എല്ലാവരും പെട്ടി കെട്ടി പോവുന്നൂന്ന്‌ മനസ്സിലായീ.എല്ലാരും പോയ ശേഷമാണ് അച്ഛനും അമ്മയും മുറി വിട്ടു വെളിയില്‍ വന്നത് പതിവ് പോലെ അച്ഛന്‍ കുളിക്കാന്‍ എണ്ണ പുരട്ടീ ഉമ്മറക്കോലായില്‍ നടന്നൂ... കോലായിന്‍റെ മുക്കിലിരിക്കണ ചെല്ലനും ചാത്തിയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നൂ അച്ഛന്‍ മൂളി മൂളി കൊണ്ടിരുന്നു.
കമലോമ്മ എനിക്ക് ആരുക്കുംചട്ടിയില്‍ വെള്ളവും ഉമിക്കരീം തന്നൂ കോലായിന്‍റെ അറ്റത്ത് നിന്ന് ഞാന്‍ തേച്ചുതുടങ്ങിയപ്പോള്‍ കുളിമുറിയില്‍ കുളിക്കാന്‍ കേറിയ മുത്തശ്ശിക്ക് എണ്ണയും തോര്‍ത്തും കൊണ്ട് വെച്ച് കമലോമ്മ മുത്തശ്ശിയെ വിളിക്കാന്‍ ചെന്നു.
വായ കുക്കിളിക്കുമ്പോ ഒരു വലിയ നിലവിളി കെട്ട് ഞാന്‍ ഞെട്ടി കമലോമ്മയായിരുന്നൂ നിലവിളിച്ചത് അച്ഛനും ചെല്ലനും ചാത്തിയും കൂടി ഓടി ഉള്ളില്പോയപ്പോള്‍ ഞാനും പോയി നോക്കീ?
വടെക്കെയറയില്‍ നിലത്തു കിടക്കുന്ന മുത്തശ്ശിക്ക് അമ്മ എന്തോ കുടിക്കാന്‍ കൊടുക്കാന്‍ ശ്രമിച്ചു അമ്മ ഉറക്കെ നിലവിളിച്ചൂ "അയ്യോ എന്‍റെ അമ്മെ കണ്ണ് തോറക്കിനമ്മേ അമ്മെ ഇത് കുടിക്കമ്മേ" എന്നൊക്കെ പറഞ്ഞ്‌ നിലവിളിച്ചൂ..
പിന്നെ അവിടെ നടന്നതൊക്കെ ഒരു നേരിയ ഓര്‍മയായീ ഇന്നും മനിസ്സിലുന്ടെങ്കിലും ......
അച്ഛന്‍റെ ഒരു വേറെ മുഖം ഞാന്‍ കണ്ടൂ ന്‍റെ അച്ഛന്‍ കാര്യേ !
ഞാന്‍ അതും കണ്ടൂട്ടോ ?
അന്നത്തെ എന്‍റെ ദുഃഖം വേറെ ഒക്കെ ആയിരുന്നു .....
ഗോപിയാമ പോകുമ്പോ ഒന്നും തന്നില്ല ?
വലീമ്മയും ചെറീമ്മയും പോകുമ്പോ ഒന്നും തന്നില്ല ?
അമ്മു മാത്രം കുറച്ചു മുട്ടായി പൊതിഞ്ഞു തന്നു !
ഇന്ന് ഞങ്ങളുടെ വീട്ടില്‍ വന്നാല്‍ അവള്‍ മുത്തശ്ശിടെ തറയില്‍ വിളക്ക് വെക്കും ഒര്പാട് നേരം അവിടെയിരുന്നു വായിക്കും...
ഞാന്‍ അമ്മൂന്നെ വിളിക്കൂ പക്ഷെ ഇന്നവള്‍ ലോകമറിയുന്ന ഒരു എഴുത്തുകാരിയാണ്
അവാര്‍ഡുകള്‍ വാരിക്കൂട്ടിയ പ്രശസ്തയായ "സുനന്ദ മേനോന്‍"...
ഇന്നും ഞാന്‍ പലപ്പോളും എന്നോട് ചോദിക്കും ...
എന്തെ അന്ന് വലീമ്മയും ചെറീമ്മയും പോകുമ്പോ ഒന്നും തന്നില്ല ?
എന്തെ അന്ന് ഗോപിയാമ പോകുമ്പോ ഒന്നും തന്നില്ല ?
..... ???

ഞാന്‍ കര്‍ക്കിടകം

ഞാന്‍ കര്‍ക്കിടകം 

?
എന്‍റെതല്ലാത്ത തെറ്റുകള്‍ക്ക് എന്നും പഴി ഏറ്റു വാങ്ങിയ ഞാന്‍ ---കര്‍ക്കിടകം.......
മക്കളില്‍ കുറച്ചു കറുത്തതു കാരണം എന്നും അവഗണനയും പുച്ഛവും ഞാന്‍ സഹിച്ചു! അത് എന്‍റെ തെറ്റാണോ? 
എല്ലാവര്‍ക്കും ഒരു പ്രത്യേഗ കാഴ്ചപ്പാടായിരുന്നു; നോക്കി പരിഹസിച്ചു - ശപിച്ചു - അവഗണിച്ചു.......
ഇടവത്തിലും മിഥുനത്തിലും തുലാത്തിലും ഇല്ലാത്ത മഴയാണോ ഞാന്‍ കൊണ്ടുവന്നത്....
കുംഭമാണെങ്കില്‍ കാറ്റും മഴയും തന്നില്ലേ.....
പൊരിയുന്ന വെയില്‍ തരുന്ന എത്ര എത്ര മാസങ്ങള്‍ അവര്‍ക്കൊന്നും ഇല്ലാത്ത എന്താണ് എന്നില്‍ നിങ്ങള്‍ കാണുന്നത്.....
ഒരു ശുഭ കാര്യങ്ങളും നിങ്ങള്‍ കര്‍ക്കിടകത്തില്‍ ചെയ്യുന്നില്ല പ്രതീക്ഷിക്കുന്നതോ, കര്‍ക്കിടകത്തിലെ മരണങ്ങള്‍ മാത്രം......
എത്ര എത്ര മഹാന്‍മാര്‍ ജനിച്ചത്‌ കര്‍ക്കിടകത്തില്‍?
ആല്‍ഫ്രഡ്‌ ഹിച്കോക്ക്-
ബരാക് ഒബാമ-
ബെര്‍ണാഡ് ഷാ-
നീല്‍ ആംസ്ട്രോങ്ങ്‌..... എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
രാമായണം വായിക്കാനും, വെറുതെ ഇരുന്നു ചൊറികുത്തുമ്പോള്‍ ക്ഷേത്ര സന്ദര്‍ശനത്തിനായും എന്നെ പുണ്യ മാസമെന്നു നിങ്ങള്‍ വിളിക്കും......
അയലത്തെ വീട്ടുകാര്‍ക്ക് കൊടുക്കാനുള്ള ഇരുനൂറു രൂപ ഈ പഞ്ഞ മാസം കഴിയട്ടെ എന്ന് പറഞ്ഞു ഒഴിയുന്ന നിങ്ങള്‍ പിറ്റേന്ന് അഞ്ഞൂറ് രൂപ ചിലവാക്കി നാലമ്പലം ചിറ്റുന്നു ...ഹ കഷ്ടം.....
NSE മറ്റും WORLD MARKET നോക്ക് കഴിഞ്ഞ എത്രയോ വര്‍ഷങ്ങളില്‍ കര്‍ക്കിടകം കൊയ്ത നേട്ടങ്ങള്‍ ?? ഹ കഷ്ടം......
പൊന്നിന്‍ ചിങ്ങമെന്നു വിളിക്കുന്ന അതെ നിങ്ങള്‍ എന്നെ കള്ളകര്‍ക്കിടകം എന്ന് വിളിക്കുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന, വേദന - വിമ്മിഷ്ടം - നീറ്റല്‍...നിങ്ങള്‍ അറിയുന്നില്ല.......
മനുഷ്യാവകാശ കമ്മിഷന്‍ കേള്‍ക്കണം....!!!!!?????
കാലചക്രം തിരിച്ചു പോകണം ......
ചരിത്രം തിരിച്ചു പോകണം
ചരിത്രം മാറ്റി എഴുതണം
ചരിത്രം മാപ്പ് പറയണം ....
ഞാന്‍ കര്‍ക്കിടകം.....

CHICKEN THILAK


................... CHICKEN THILAK……............
.
.
.
1 kilogram of Chicken (cut into small pieces)
3 large Tomatoes (finely sliced)
250 grams of shallots (small onion) peeled & finely sliced)
6 Green Chillies
1 ½ tsp. Fennel Seeds (perum jeerakam)
1 ½ tsp. Mustard Seeds (kaduku)
1 ½ tsp. Cumin Seeds (jeerakam)
3 tsp. Sesame Seeds Black (ellu)
25 grams of Red Chilli Powder (to taste)
½ tsp roasted Asafetida powder
Salt (to taste)
¼ tsp. Turmeric Powder
2 tbsp. chopped Ginger
2 tbsp. chopped Garlic
250 grams Of thick curd
Lemon Juice (of 1 large lemon)
25 grams of cocum (kudampuli) 
3 to 4 tbsp. of Coconut Oil
Heat oil in a heavy based pan on medium heat. Add onions and fry (stirring occasionally) until golden brown. Add tomatoes and saute until they are well soft. Add in the chicken pieces, curd , ginger paste, garlic paste, salt, red chilli powder, asafetida and turmeric powder. Add soaked Cocum and mix and cover pot and let it cook on low heat until the chicken is half done. Put a separate frying pan on stove on medium heat and roast the mustard seeds, cumin seeds, fennel seeds and nigella seeds in a dry pan. (Do not use oil.) Roast these seeds until the cumin turns brown. Take 2 teaspoons of this roasted mixture and set it aside. Grind the rest of it in a grinder to a fine powder. Then add the turmeric powder to this grinded powder and make it into a thick paste by adding the lemon juice. Now stuff this paste into the green chillies and set them aside. Add the remaining paste to the chicken and sprinkle the roasted mixture over the chicken and further cook the chicken until it is well done. Then add the stuffed chillies to the chicken and cook on very low heat for another 5 minutes. Should be a thick gravy curry….
We can garnish this dish with deep fried chilly flakes and fresh curry leaves.
NO GARAM MASALA,CORIANDER POWDER OR ANY OTHER SPICES  IS USED IN THIS COOKING.
THOSE WHO DON’T LIKE MUCH SOUR GRAVY CAN REDUCE THE QUANTITIES OF TOMATO AND COCUM AND USE THICK MILK INSTEAD OF CURD……

തെങ്ങാച്ചാര്‍

---------------തെങ്ങാച്ചാര്‍---------------
ഒരു ആലത്തൂര്‍ ചിറ്റൂര്‍ താലുക്ക് വിഭവം....
നെമ്മാറ നായമ്മാരുടെ ഒരു പ്രത്യേക കൂട്ടാന്‍....എന്ന് ഞാന്‍ പറയും....
ഇട്ളി-ദോശ-സേവ എന്നീ പലഹാരങ്ങള്‍ക്ക് കൂട്ടാന്‍ പറ്റിയതാണ്....
വെക്കുന്നതെങ്ങിനെയെന്നു എന്നെ സ്വാധീനിച്ച രീതിയിലും ഭാഷയിലും എഴുതട്ടെ...
?
20grm കപ്പല്‍മുളക് - 15grm മല്ലി - 100grm ചെറിയ വെങ്കായം തൊലിച്ചു പൊടിയായി നുറുക്കി നന്നായിട്ട് വറക്കുക.
ഇത് ആറിയ ശേഷം മയ്യ് പോലെ അരച്ചു ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒരു പാത്രത്തില്‍ തെളപ്പിച്ചു കുഴമ്പ് മാതിരി ആക്കി - അതിന്‍റെ പച്ച ചൂരും മണവും പോയശേഷം അതിലേക്കു ഒരു ഇടത്തരം പച്ചനാളികേരം ചെരകി അതും മയ്യുപോലെ അരച്ചു കണക്കിന് ഉപ്പു ഇട്ടു ചൂടാക്കി തിളക്കും മുമ്പ് പത വരുമ്പോള്‍ ഇറക്കിവെക്കുക (തെളച്ചാല്‍ പിരുക്കുംട്ടോ).
കടുകും മുളകും കരുവേപ്പിലയും വറത്ത്‌ അതില് 50grm ഇഞ്ചി തൊലി കളഞ്ഞ്‌ പൊടിയായി അരിഞ്ഞിട്ട് മൂപ്പിക്കണം.
അത് കൂട്ടാനിലിട്ടു ഇളക്കി അടച്ചു വെക്കണം.
അര മുക്കാല്‍ മണിക്കൂര്‍ കഴ്ഞ്ഞു എടുത്താല്‍ തെങ്ങാച്ചാര്‍ തെയ്യാര്‍....
ചില കൂട്ടാന്‍ വെച്ചിട്ട് അപ്പത്തന്നെ എടുത്താല്‍ നന്നായിരിക്കില്ല!
മുത്തശ്ശിമാര്‍ പറയുന്ന പാത്രപാകം അല്ലെ ????

SNAKE GOURD MULAKITTATHU


SNAKE GOURD MULAKITTATHU
A VEG-DISH WITH A KERALA FISH CURRY TASTE……..
.
Snake gourd (Padavalanga) – ½ kg (cleaned and finger sized)
Shallots (cheriya ulli) – 200 grams
Curry leaves - A few Salt - As reqd Coconut oil – 2 tbsp Turmeric powder - 1 tsp Chilly powder - 4 tsp Green chilies - 3 nos sliced
Garlic pearls – 50 grams
Fenugreek powder – ½ tsp
Ginger – 25 grams Tamarind (Puli) - A big lemon sized ball..
.
 Soak tamarind in hot water and take the paste of about one tea cup.  Add another 1 1/2 cups of water.  Put all the powders, finely chopped or ground onion, tomato, salt, crushed garlic and ginger into it.  Cook till thick.  Add snake gourd and cook till done.  Add curry leaves and green chillies.  Pour coconut oil and remove from fire.
.
THIS WILL BE MORE TASTY, IF WE KEEP IT FOR 24 HOURS IN ROOM TEMPERATURE AND THEN SERVE.

SPROUT CURRY


.
SPROUT IS GOOD FOR HEALTH 
BUT SOME PEOPLE LIKE TO HAVE IT AS CURRY.....
SO ?

here the recipe:-
Whole moong (cherupayar) - 1 cup
Cloves - 6
cinnamon - 1 inch piece
Crushed cardomom - 5
Mustard seeds - 1/2 tsp
Turmeric powder - 1/2 tsp
Coriander powder - 2 tbsp
Red chilli powder - 1 tsp
Lemon juice - 2 tbsp
Sugar - 1/4 tsp
Onion (chopped) - 1
Coriander leaves (chopped)- 2 tbsp
COCONUT Oil - as needed
Water - as needed
Salt - as needed

Soak the beans minimum of 8 hours and allow to sprout.I hope everybody knows the technique of sprouting the beans. I have not used any special vessel for this purpose. A cheesecloth and a little patience, I will get good sprouted beans.
Cook sprouted beans along with cloves,cinnamon and cardamom in a vessel. One can use pressure cooker for this step. The beans should be immersed in water.
At the same time soak coriander powder, red chilli powder and turmeric powder with a little water.
Heat some oil in a pan. Allow mustard seeds to splutter. Add chopped onion and saute till little brown. Add masala paste and saute till the oil separates.Then add cooked beans and mix properly. The masala should be very well coated with masala.You can add some water if needed to get the desired consistency.
Finish it off by adding sugar,lemon juice and coriander leaves.
Serve it hot with chappathi, rice or puttu