Friday, 26 July 2013

MUSHROOM MULAKOOSHYAM....കൂണ് മുളകൂഷ്യം.....

>

MULAKOOSHYAM....മുളകൂഷ്യം.....

>

In this part of the world its heavy monsoon and raining cats & dogs with lightning and bang – bang thunder... Here people use to say after those thunders next day we can find fresh mushroom in the homestead...I don’t know how far true it is..But today I got some fresh mushroom buds from my farmstead...





I made a simple curry with that 











>

All I took is….


>


Cleaned and silted Mushrooms - almost 750 gms
Peeled and cleaned Shallots- almost 200 grms
Red chilies – 7 nos 
Turmeric powder – ½ Teaspoon
Coconut oil – 2 Teaspoons
Curry leaves & salt (audacity is yours)







>

How I made…


>


Make a fine paste of Red chilies, Turmeric powder and salt 
Crush the shallots
Take a cooking vessel and mix this paste, pounded shallots and mushroom slivers with 2 cups of water and cook till its done and finally top it with curry leaves and coconut oil.
This goes with rice and any south Indian main course….


>


We can substitute coconut oil & curry leaves with fresh butter & coriander leaves
And top it with a pinch of garam masala, amchoor & chat masala to serve with chapattis and pulao….

>


ഇടിയും മിന്നലും വന്നാൽ പറമ്പിലും തൊടിയലും കൂണ് കിട്ടും എന്ന് പഴയ ആളുകൾ പറയാറുണ്ട്‌ ട്ടോ...
എത്ര ശരിയാണെന്ന് എനിക്കറിയില്ല ???
ഇന്ന് എനിക്ക് തൊടിയിൽ നിന്ന് കുറച്ചു നല്ല കൂണ് കിട്ടി ....FRESH MUSHROOM BUDS !!!
കൂണ് വറ്റിച്ച മുളകൂഷ്യം ഉണ്ടാക്കി....
കുറച്ച് മുളകും മഞ്ഞളും ഉപ്പും കൂടി അരച്ച് അതിലേക്കു നിറയെ ചെറിയ ഉള്ളി ഇട്ട് ചതച്ച് എടുക്കുക 
കഴുകി വൃത്തിയാക്കിയ കൂണ് തുണ്ട്ങ്ങളാക്കി അതിൽ ഈ ചതച്ച അരപ്പും പാകത്തിന് വെള്ളവും ചേർത്ത് വേവിക്കുക 
വെന്തു കൊഴുത് വരുമ്പോൾ ശകലം പച്ച വെളിച്ചെണ്ണയും കരുവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും ഇറക്കി അടച്ചു വെക്കുക...
10 മുതൽ 20 മിനുട്ട് (പാത്രപാകം) കഴിഞ്ഞാൽ നമ്മുടെ വറ്റിച്ച മുളകൂഷ്യം തയ്യാർ... ........


>


ഇതേ രീതിയിൽ വെച്ച് വെളിച്ചെണ്ണയും കരുവേപ്പിലയും ഒഴിവാക്കി പകരം നല്ല വെണ്ണയും മല്ലി ഇലയും ചേർത്ത് 
വാങ്ങി വെക്കും മുൻപ് ഓരോ നുള്ള് ഗരം മസാല - ചാട്ട് മസാല - ആംചൂർ ചേർത്താൽ ചപ്പാത്തിക്ക് നല്ല ഒരു കറി തയ്യാർ ......





 

No comments:

Post a Comment