Wednesday, 27 February 2013

ALOO CHICKEN PARATHA.....

ALOO CHICKEN PARATHA.....

>


All I took…..

>

3 1/2 cups whole wheat flour (gehun ka atta)
1/2 tsp salt
4 boiled and mashed potatoes
250 gms of boneless chicken (well cooked and mashed)
1 chopped onion
1 tbsp chopped coriander (dhania)
4 green chillies , chopped
2 tsp dried mango powder (amchur)
1 tsp kasoori methi
¼ tsp bishop's weed - (ajowan/ajwain)
¼ tsp powderd Asafoetida (hing)
¼ tsp garam masala
¼ tsp chat masala 
1/2 tsp chilli powder
1 tsp cumin seeds (jeera)

salt to taste
ghee for cooking

>


How I made…….

>

Heat some ghee in a vessel, add the cumin seeds and onion; and fry for at least 3 minutes. Add the green chillies and fry again for 1 minute.


Add the potatoes, 
chicken, salt, coriander, chilli powder, kasoori methi, chat masala, garam masala, ajwain and amchur powder. Mix well and cook for 1 minute. Cook the mixture. Mash it well and add atta then add enough water and make a thick dough. 

Keep aside for minimum 1 hour. Make thick dough and when it settles it becomes semi-soft dough.

Knead the dough and divide into 12 portions.
Roll out one portion of the dough into a circle and with the help of a little flour make round parathas, Cook the parathas on a tava (griddle), using a little ghee until both sides are golden brown. 


Serve hot with achar and thick curd…….

Sunday, 10 February 2013

Palakkadan “ADADOSA”


പാലക്കാടന്‍ അടദോശ
ഞങ്ങള്‍ നെമ്മാറക്കാര്‍ കറൂപിറൂ ദോശ എന്നും പറയും.........


250 ഗ്രാം പച്ചരി
250 ഗ്രാം പുഴുങ്ങലരി 
50 ഗ്രാം വെള്ള ഉഴുന്ന് 
50 ഗ്രാം കടല പരുപ്പ് 
4 ഉണക്ക മുളക്
5 ഗ്രാം ജീരകം
10 ഗ്രാം ഉലുവ 
10 ഗ്രാം കുരുമുളക്
10 ഗ്രാം കായം
100 ഗ്രാം ചെറിയ ഉള്ളി 
3 കൊത്ത് കരുവേപ്പില 
ഇവ എല്ലാം നന്നായി കഴുകി ഏകദേശം 3 മണിക്കൂര്‍ കുതിര്‍ത്തുക 
( കുതിര്‍ത്തിയ ശേഷം കഴുകരുത്‌ )
പരുപരുക്കനായീ അരക്കുക 
( സാധാരണ ദോശക്കും ഇട്ട്ലിക്കും അരക്കണ മാതിരി വേണ്ട അതിന്‍റെ മുക്കാല്‍ അരവ് മതി )
രണ്ടു മണിക്കൂര്‍ വെച്ചാല്‍ മാവ് ഒന്ന് സെറ്റ് ആകും, എന്നിട്ട് ദോശക്കല്ലില്‍ പരത്തി നല്ലെണ്ണ ഒഴിച്ച് നന്നായി മൊരിച്ച് ചുട്ടെടുക്കാം.....
ശരിക്കും ഇതിനു ടച്ചിങ്ങ്സ്‌ ആവശ്യം ഇല്ല....
പക്ഷെ എനിക്ക് ഇഷ്ടം 
മുളക് ചമ്മന്തി 
അല്ലെങ്കില്‍ 
വെണ്ണയും പഞ്ചാരയും കൂട്ടി കുഴച്ചത് 
എന്നിങ്ങനെ വല്ലതും കൂട്ടി തട്ടിവിടാനാണ് .......

>

Palakkadan “ADADOSA”
We in Nemmara call it “KARUPIRU DOSA” 

250 gram raw rice 
250 gram boiled rice
50 gram white vigna mungo (WHITE, URAD-UZHUNNU)
50 gram Bengal Gram (CHANADAL-KADALAPARIPPU)
4 dry red chilly (LALMIRCH-UNAKKAMULAKU)
5 gram cumin seeds 
10 gram fenugreek 
10 gram black pepper 
10 gram asafetida 
100 gram shallots 
Few curry leaves
Wash and soak this for 3 hours.
(Do not wash after soaking)
Then grind and make a paste, do not make it a fine paste the dough should be half done.
Keep the dough for 2 to three hours to set, and then make crispy Dosas with few drops of gingelly oil.
No need of side dish for this....
But I like 
MULAKU CHAMMANTHI
OR
SWEET BUTTER………

OH YUMMY ITZZZZZZ

Saturday, 5 January 2013

.......... സ്വാതന്ത്ര്യമര്‍ഹതീ..........

.......... സ്വാതന്ത്ര്യമര്‍ഹതീ..........




ഹേ പുരുഷാ നീന്‍റെ ജനനത്തില്‍ 
കൂടെ നിന്നൂ അവള്‍ അമ്മയായീ 
ഹേ പുരുഷാ നിന്‍റെ ബാല്യത്തില്‍ 
കൂടെ നിന്നൂ അവള്‍ സഹോദരിയായീ 

നിനക്ക് ശിക്ഷണം നല്‍കാന്‍ അവള്‍
അന്നൊരു അധ്യാപികയായീ
നിനക്ക് വിനോദം നല്‍കാന്‍ അവള്‍
അന്നൊരു കൂട്ടുകാരിയായീ

സുഖദുഖങ്ങള്‍ പങ്കുവെക്കുവാന്‍
അവള്‍ നിന്‍റെ ഭാര്യയായീ
ആഹ്ലാദമെല്ലാം പകര്‍ന്നുനല്‍കാന്‍
അവള്‍ നിന്‍റെ മകളായീ

ഇഹലോകവാസം നീ വെടിഞ്ഞാലും
ഇരുകയ്യും നീട്ടിയവള്‍ സ്വീകരിക്കും
മാതൃഭൂമി ആണവള്‍ നീ അറിഞ്ഞാലും
ആഗിരണം ചെയ്തവള്‍ സത്കരിക്കും

ആവണം നിനക്കവളെ ബഹുമാനിക്കുവാന്‍
ആവണം നിനക്കവളെ ആദരിക്കുവാന്‍
ആവണം നിനക്കവളെ അംഗീകരിക്കുവാന്‍
ആവണം നിനക്കവളെ ലാളിക്കുവാന്‍

കേവലം കോശത്തിന്‍ വിഭജനം കൊണ്ട് നീ
അനന്തരം ലോകത്തില്‍ പിറവി എടുത്തു നീ
ആവണം നിനക്ക് സ്ത്രീകളെ ആരാദിക്കുവാന്‍
തോന്നണം നിനക്ക് സ്ത്രീകളെ മാനിക്കുവാന്‍

ഹേ പുരുഷാ അവള്‍ അമ്മയല്ലോ
ഹേ പുരുഷാ അവള്‍ നന്മയല്ലോ
ഹേ പുരുഷാ അവള്‍ പ്രകൃതിയല്ലോ
ഹേ പുരുഷാ അവള്‍ എല്ലാമെല്ലാം അല്ലോ .......

A QUICK N TASTY MANGO PICKLE

                                   

                            A QUICK N TASTY MANGO PICKLE 





All I took 

Mangoes(medium) - 3 nos

(cut into small pieces)


Chilly powder - 5 tbsp


Powdered Fenugreek(Uluva) seeds - 1 tbsp


Asafetida(Kayam) powder - 1 tsp


Salt - As reqd


sesame Oil 3 tbsp



Then 

Keep the mango pieces under a ceiling fan twirl for overnight to make it bit dry.


Next day mix well together mango pieces, chilly powder, asafetida powder and 

salt.

After 2 to 3 hours boil sesame oil almost a burnt smell should come, and add it to the mixture and mix Well. 

With in another 2 to 3 hours water content will automatically seep and ooze.
Mix it well and keep it in a dry jar. 


Never add water - so that you can keep it for longer days……..





Saturday, 29 December 2012

സമനില

                                               സമനില 



അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

ഓര്‍മ്മകള്‍ ഭയാനകം 
കാഴ്ച്ചകള്‍ ഭയാനകം 
ബന്ധങ്ങള്‍ ഭയാനകം
പ്രതിബിംബം ഭയാനകം

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

പകലിനെ സ്നേഹിക്കുന്നൂ
ഞാന്‍ രാത്രിയെ വെറുക്കുന്നു
ഇടവഴികളെ ഭയക്കുന്നൂ
ഞാന്‍ ദൈവത്തെയും ശപിക്കുന്നൂ

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

എന്തെല്ലാം ഇനിയും കാണണം ?
എന്തെല്ലാം ഞാന്‍ അനുഭവിക്കണം ?
എവിടേക്ക് ഞാന്‍ പോകണം ?
എങ്ങനെ ഞാന്‍ ജീവിക്കണം ?

അമ്മേ എനിക്ക് പേടിയാകുന്നൂ ....
എനിക്ക് എന്നെത്തന്നെ പേടിയാകുന്നൂ ....

Monday, 24 December 2012

വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ?



                               വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ? 


എന്നിലെ വെളിച്ചം നിനക്ക് നല്‍കി, നിന്‍റെ നിഴലില്‍ ഒളിച്ചുവല്ലോ.
നിന്‍റെ കണ്ണില്‍ ഞാന്‍ ഒളിച്ചിരുന്നു, ഉണര്‍ന്നത് നിന്‍റെ ഹൃദയത്തിലല്ലോ.
നിനച്ചതെല്ലാം നടപ്പതില്ല, അതുകൊണ്ട്‌ മാത്രം തളരുകയില്ല.
പ്രവചനാതീതം ഈ ജീവിതം, അസ്തിത്വമല്ലോ ഈ ജീവിതം.
മധുരമാം ജീവിതം നുണയുന്നു ഞാനും, കഠിനമാം ജീവിതം സഹിക്കുന്നു ഞാനും.
തിന്‍മകളെല്ലാം തീയ്യാണെങ്കില്‍, നയതന്ത്രമെല്ലാം നാളമാണെങ്കില്‍.
വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ? 
വെന്തുരുകാതെ വേറെന്തു ചെയ്യാന്‍ ?

മകനേ ......

                                        മകനേ ......



മകനേ ......
എന്നെപ്പോലെ പലരും ഇവടെ ഈ ശരണാലയത്തില്‍ ഉണ്ടല്ലോ.....
അതിനാല്‍ അവരോടൊപ്പം ഞാന്‍ സുഖമായി കഴിയുന്നൂ ......
എനിക്ക് വേറെ ഒന്നും നീ തരേണ്ടതില്ലാ ഈ കത്തിന് ഒരു മറുപടി അയക്കണം 
ആ കത്ത് ചോറ്റുവറ്റ് കൊണ്ട് ഒട്ടിച്ചയക്കണം .....
അങ്ങനെയെങ്കിലും 
നിന്‍റെ വീട്ടിലെ 
കുറച്ചു ചോറ് 
എനിക്ക് 
ദൈവ കല്പിതമാകണം.........
എന്ന് സ്നേഹപൂര്‍വ്വം 
അമ്മ....