.......... സ്വാതന്ത്ര്യമര്‍ഹതീ..........
ഹേ പുരുഷാ നീന്‍റെ ജനനത്തില്‍
കൂടെ നിന്നൂ അവള്‍ അമ്മയായീ
ഹേ പുരുഷാ നിന്‍റെ ബാല്യത്തില്‍
കൂടെ നിന്നൂ അവള്‍ സഹോദരിയായീ
നിനക്ക് ശിക്ഷണം നല്‍കാന്‍ അവള്‍
അന്നൊരു അധ്യാപികയായീ
നിനക്ക് വിനോദം നല്‍കാന്‍ അവള്‍
അന്നൊരു കൂട്ടുകാരിയായീ
സുഖദുഖങ്ങള്‍ പങ്കുവെക്കുവാന്‍
അവള്‍ നിന്‍റെ ഭാര്യയായീ
ആഹ്ലാദമെല്ലാം പകര്‍ന്നുനല്‍കാന്‍
അവള്‍ നിന്‍റെ മകളായീ
ഇഹലോകവാസം നീ വെടിഞ്ഞാലും
ഇരുകയ്യും നീട്ടിയവള്‍ സ്വീകരിക്കും
മാതൃഭൂമി ആണവള്‍ നീ അറിഞ്ഞാലും
ആഗിരണം ചെയ്തവള്‍ സത്കരിക്കും
ആവണം നിനക്കവളെ ബഹുമാനിക്കുവാന്‍
ആവണം നിനക്കവളെ ആദരിക്കുവാന്‍
ആവണം നിനക്കവളെ അംഗീകരിക്കുവാന്‍
ആവണം നിനക്കവളെ ലാളിക്കുവാന്‍
കേവലം കോശത്തിന്‍ വിഭജനം കൊണ്ട് നീ
അനന്തരം ലോകത്തില്‍ പിറവി എടുത്തു നീ
ആവണം നിനക്ക് സ്ത്രീകളെ ആരാദിക്കുവാന്‍
തോന്നണം നിനക്ക് സ്ത്രീകളെ മാനിക്കുവാന്‍
ഹേ പുരുഷാ അവള്‍ അമ്മയല്ലോ
ഹേ പുരുഷാ അവള്‍ നന്മയല്ലോ
ഹേ പുരുഷാ അവള്‍ പ്രകൃതിയല്ലോ
ഹേ പുരുഷാ അവള്‍ എല്ലാമെല്ലാം അല്ലോ .......
ഹേ പുരുഷാ നീന്‍റെ ജനനത്തില്‍
കൂടെ നിന്നൂ അവള്‍ അമ്മയായീ
ഹേ പുരുഷാ നിന്‍റെ ബാല്യത്തില്‍
കൂടെ നിന്നൂ അവള്‍ സഹോദരിയായീ
നിനക്ക് ശിക്ഷണം നല്‍കാന്‍ അവള്‍
അന്നൊരു അധ്യാപികയായീ
നിനക്ക് വിനോദം നല്‍കാന്‍ അവള്‍
അന്നൊരു കൂട്ടുകാരിയായീ
സുഖദുഖങ്ങള്‍ പങ്കുവെക്കുവാന്‍
അവള്‍ നിന്‍റെ ഭാര്യയായീ
ആഹ്ലാദമെല്ലാം പകര്‍ന്നുനല്‍കാന്‍
അവള്‍ നിന്‍റെ മകളായീ
ഇഹലോകവാസം നീ വെടിഞ്ഞാലും
ഇരുകയ്യും നീട്ടിയവള്‍ സ്വീകരിക്കും
മാതൃഭൂമി ആണവള്‍ നീ അറിഞ്ഞാലും
ആഗിരണം ചെയ്തവള്‍ സത്കരിക്കും
ആവണം നിനക്കവളെ ബഹുമാനിക്കുവാന്‍
ആവണം നിനക്കവളെ ആദരിക്കുവാന്‍
ആവണം നിനക്കവളെ അംഗീകരിക്കുവാന്‍
ആവണം നിനക്കവളെ ലാളിക്കുവാന്‍
കേവലം കോശത്തിന്‍ വിഭജനം കൊണ്ട് നീ
അനന്തരം ലോകത്തില്‍ പിറവി എടുത്തു നീ
ആവണം നിനക്ക് സ്ത്രീകളെ ആരാദിക്കുവാന്‍
തോന്നണം നിനക്ക് സ്ത്രീകളെ മാനിക്കുവാന്‍
ഹേ പുരുഷാ അവള്‍ അമ്മയല്ലോ
ഹേ പുരുഷാ അവള്‍ നന്മയല്ലോ
ഹേ പുരുഷാ അവള്‍ പ്രകൃതിയല്ലോ
ഹേ പുരുഷാ അവള്‍ എല്ലാമെല്ലാം അല്ലോ .......
oh this is a very informative
ReplyDeletepost! i actually enjoyed reading
this - very well explained too. thanks, this is very useful!
Great information..
Earthmoving Parts - Munnar