പ്രകൃതി
മദിച്ചോ നീ എന്റെ മാറില്‍
മദിച്ചോ നീ എന്റെ മാറില്‍
വേതനിക്കില്ല എനിക്ക്...
കുടിച്ചോ നീ ഏതോ ബാറില്‍
പരാതിയില്ല എനിക്ക്...
>
പോകുംമുന്‍പെ പറയണം നീ
എന്ത് ചെയ്യണം ഞാന്‍ ഇതൊക്കെ...
അതിനു മുന്‍പേ അറിയണം നീ
എല്ലാം നിര്‍ത്തണം നീ പതുക്കെ ...
>
നീ കുടിച്ച ഗ്ലാസ് പ്ലാസ്റ്റിക് !
നീ കുടിച്ച സോഡാ പ്ലാസ്റ്റിക് !
നീ കഴിച്ച പ്ലേറ്റ് പ്ലാസ്റ്റിക് !
നീ കളഞ്ഞ കവര്‍ പ്ലാസ്റ്റിക് !
>
പോകുംമുന്‍പെ പറയണം നീ
എന്ത് ചെയ്യണം ഞാന്‍ ഇതൊക്കെ...
അതിനു മുന്‍പേ അറിയണം നീ
എല്ലാം നിര്‍ത്തണം നീ പതുക്കെ .........
No comments:
Post a Comment